Welcome to Government Tribal High School Mattathukad blog.... "അക്കാദമിക മികവ് വിദ്യാലയ മികവ് "..."சிறந்த கல்வி மேன்மையான பள்ளி"... " ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം" "தரமான கல்வி குழந்தைகளின் உரிமை" "QUALITY EDUCATION – RIGHT OF CHILDREN"

Saturday, June 17, 2023

SAMPOORNA PLUS MOBILE APP

Sampoorna Plus Mobile App developed by Kerala Infrastructure and Technology for Education (KITE) and Minister for General Education Sri.V.Sivankutty launched this mobile app on 16-06-2023 Friday at Thiruvananthapuram This Mobile App facilitates recording of students’ attendance, their learning progress, and progress reports, thereby making communication between parents and schools more effective and easier. The app features separate logins for teachers and parents. Students can easily access the digital learning resources on the Samagra portal through the Sampoorna Plus mobile app. Parents can log in to the application using their mobile number provided in the Sampoorna software. ഹാജർനില മുതൽ പ്രോഗ്രസ് റിപ്പോർട്ട് വരെ: പഠനവുമായി ബന്ധപ്പെട്ട ”സമ്പൂർണ പ്ലസ്” മൊബൈൽ ആപ്പ് ഇന്നുമുതൽ തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്പ് ഇന്നുമുതൽ പ്രവർത്തനസജ്ജമാകും. ആപ്പിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് പിആർഡി ചേംബറിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. സംസ്ഥാനത്തെ 50 ലക്ഷത്തോളം കുട്ടികളുടെ ഹാജർനില, പഠന പുരോഗതി (മെന്ററിങ് സപ്പോർട്ട്), പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കുന്നതിനുമായാണ് കൈറ്റ് ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്പ് തയ്യാറാക്കിയത്. താഴെക്കാണുന്ന ലിങ്ക് വഴി മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.kite.sampoornaplus
Courtesy : KITE, Poojappura Thiruvananthapuram (SAMPOORNA PLUS MOBILE APP - Promotional Video)

PONGAL CELEBRATION 2025

GTHS MATTATHUKAD